IPL 2018 | ഏറ്റവും മികച്ച ഫിനിഷര്‍ | OneIndia Malayalam
2018-05-27
114
ക്യാപ്റ്റന്‍ എന്നനിലയില്‍ നൂറില്‍ നൂറ് മാര്‍ക്ക് കൊടുക്കാവുന്ന പ്രകടനമാണ് ഈ പതിനൊന്നാം എഡിഷന്‍ ഐപിഎല്ലില്‍ ധോണി നടത്തിയത്. നിര്‍ണായക ഘട്ടങ്ങളില്‍ ടീമിനെ ചുമലിലേറ്റുന്ന പതിവ് ഈ റാഞ്ചിക്കാരന്‍ ഇത്തവണയും തെറ്റിച്ചില്ല.